മധു മുല്ലശ്ശേരി ബിജെപിയിലേക്ക്; മധുവിന്റെ മകൻ പാർട്ടി വിടില്ലെന്ന് സിപിഎം | CPM

2024-12-03 0

പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സി.പി.എമ്മിന്റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേരും

Videos similaires